ബജറ്റിലൂടെ അധ്യാപകരേയും ജീവനക്കാരേയും അപഹസിച്ചെന്ന് സി.കെ.സി.ടി

കോഴിക്കോട്: ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ അധ്യാപകരേയും ജീവനക്കാരേയും അപഹസിച്ചിരിക്കുകയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്‌ സ് (സി.കെ.സി. ടി) സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ ജലീല്‍ ഒതായി, ജനറല്‍ സെക്രട്ടറി ഡോ. എസ്. ഷിബിനു എന്നിവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 2021 മുതല്‍...